കുന്നംകുളം നിയോജക മണ്ഡലത്തിൽ ചിത്രം തെളിഞ്ഞു



 കുന്നംകുളം നിയോജക മണ്ഡലത്തിൽ ചിത്രം തെളിഞ്ഞു. എൽ.ഡി.എഫ് സ്ഥാനാർത്ഥി നിലവിലെ എം.എൽ.എ എ സി മൊയ്തീൻ, യു.ഡി.എഫ് സ്ഥാനാർത്ഥിയായി  കെ.പി.സി.സി ജനറൽ സെക്രട്ടറി പി.ടി.അജയമോഹൻ, എൻ.ഡി.എ സ്ഥാനാർത്ഥിയായി  ബി.ഡി.ജെ.എസ് തൃശൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.ആർ.റിജിൽ (KR ഗ്രൂപ്പ്) എന്നിവർ മഝരിക്കുന്നു.