കാരൂത്ത് അഹമ്മദ് സ്മാരക ഹോമിയോ ഡിസ്‌പെൻസിറി പ്രവർത്തന ഉദ്ഘാടനം



സ്വാതന്ത്രസമര സേനാനി കാരൂത്ത് അഹമ്മദ് സ്മാരക ഹോമിയോ ഡിസ്‌പെൻസിറി മാരായം കുന്ന് പ്രവർത്തന ഉദ്ഘാടനം കപ്പൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് നസീമ നാസർ നിർവഹിച്ചു വൈസ് പ്രസിഡന്റ്‌ രാജീവ്‌ പാറയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ ജ്യോതിഷ് സ്വാഗതവും പഞ്ചായത്ത്‌ മെമ്പർമാരായ എംവി അലി, ഷിൻജേഷ്, ഫാത്തിമ, നസീമ, ശിഹാബ് കൊല്ലനൂർ, റഹീന ടീച്ചർ, പത്തിൽ മൊയ്‌തുണ്ണി, യുഡിഫ് ചെയർമാൻ നാസർ കപ്പൂർ, റസാഖ്‌ മാഷ്, അബൂബക്കർ മാസ്റ്റർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.