ചങ്ങരംകുളം




ജില്ലാ പഞ്ചായത്ത് ചങ്ങരംകുളം ഡിവിഷന്‍ അഷ്ഹര്‍ പെരുമുക്കിന് ചരിത്രവിജയം 

ജില്ലാ പഞ്ചായത്ത് ചങ്ങരംകുളം ഡിവിഷന്‍ സ്ഥാനാര്‍ത്ഥി  അഷ്ഹര്‍ പെരുമുക്കിന് ചരിത്രവിജയം.എല്‍ഡിഎഫിന്റെ കയ്യിലായിരുന്ന സിറ്റിങ് സീറ്റാണ് തിരിച്ച് പിടിച്ചത്.ആലംകോട് ഗ്രാമപഞ്ചായത്ത്  പ്രസിഡണ്ട് കൂടി ആയിരുന്ന കെവി ഷെഹീറിനെയാണ് അഷ്ഹര്‍ പരാജയപ്പെടുത്തിയത്.നിലവില്‍ സംസ്ഥാന എംഎസ്എഫ് പ്രസിഡണ്ട് കൂടിയാണ് അഷ്ഹര്‍ പെരുമുക്ക്..