ചാലിശ്ശേരി കെ.എസ്.ഇ.ബി.യിലെ അസിസ്റ്റന്റ് എഞ്ചിനീയർ ആയിരുന്ന നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ട മാത്തുക്കുട്ടി കർത്താവിൽ നിദ്ര പ്രാപിച്ചു
October 01, 2025
ചാലിശ്ശേരി പി.പി.ഓഡിറ്റോറിയത്തിന് പിൻവശം താമസിക്കുന്ന മേക്കാട്ടുകുളം (ചാക്കോളാസ്) എം.സി.മാത്തുക്കുട്ടി(78) അന്തരിച്ചു.
ദീർഘകാലം ചാലിശ്ശേരി കെ.എസ്.ഇ.ബി.യിലെ അസിസ്റ്റന്റ് എൻജിനീയറായി സർവ്വീസിൽ നിന്നും വിരമിച്ച മാത്തുക്കുട്ടി സാർ നാട്ടുകാർക്ക് ഏറെ ഇഷ്ടപ്പെട്ട ഓഫീസർ ആയിരുന്നു.
ഭാര്യ:ഗ്രേസ് മാത്യു.മക്കൾ:ഡോ:മേഴ്സി,ഗ്ലാൻസി, ഗ്ലാഡ്സൺ.മരുമക്കൾ:ഡോ:ജോജി ജോർജ്,ബാബു,ഷീന.
സംസ്കാര ശുശ്രൂഷ നാളെ(02-10-2025)വ്യാഴാഴ്ചഉച്ചതിരിഞ്ഞ് 3 30ന് ഭവനത്തിൽ ആരംഭിക്കുന്നതും, ചാലിശ്ശേരി സെൻമേരീസ് ദേവാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം വൈകീട്ട് 4 മണിക്ക് കുന്നംകുളം ആർത്താറ്റ് മലങ്കര കത്തോലിക്ക പള്ളി വക സെമിത്തേരിയിൽ നടത്തപ്പെടുന്നതുമാണ്.
