വട്ടേനാട് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയെ ഇന്നലെ രാത്രി മുതൽ കാൺമാനില്ല



കൂറ്റനാട് തണ്ണീർക്കോട് വള്ളിക്കാട്ട് തിയത്തു ചന്ദ്രമോഹൻ്റെ മകൻ വിഘ്നേഷിനെയാണ് 30-10-2025 വ്യാഴാഴ്ച രാത്രി 8 മണി മുതൽ കാണാതായത്. വട്ടേനാട് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്.


 കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9744 145 680 എന്ന ഫോൺ നമ്പറിലോ അടുത്തുളള പോലീസ് സ്‌റ്റേഷനിലോ വിവരം അറിയിക്കണം