സുപ്രഭാതം ദിനപത്രം കുന്നംകുളം റിപ്പോർട്ടർ റഫീഖ് കടവല്ലൂരിൻ്റെ മാതാവ് കടവല്ലൂർ വടക്കുമുറി പത്തായത്തിങ്കൽ അയമുണ്ണി ( ഡൈവർ ഉണ്ണി ) ഭാര്യ സുഹറ (70) നിര്യാതയായി. Witness News August 29, 2025 മക്കൾ: വഹിദ, അബ്ദു റസാഖ് , റഫീഖ് (സുപ്രഭാതം ദിനപത്രം കുന്നംകുളം റിപ്പോർട്ടർ).മരുമക്കൾ: ഹുസൈൻ, ഹൈറുന്നിസ , ഷെമീന ഖബറടക്കം ശനിയാഴ്ച (30-08-2025 ) രാവിലെ 10 ന് വടക്കുമുറി ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ