കൃഷിയുടെ വിത്തിടൽ



സിപിഐഎം തൃത്താല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ എഴുമങ്ങാട് നടക്കുന്ന ജൈവ പച്ചക്കറി കൃഷിയുടെ വിത്തിടൽ സംസ്ഥാന കമ്മിറ്റി അംഗം എം ബി രാജേഷ് നിർവ്വഹിച്ചു. 

 ജില്ലാ കമ്മറ്റി അംഗം വി കെ  ചന്ദ്രൻ,  ഏരിയ സെക്രട്ടറി ടി പി മുഹമ്മദ്,ഏരിയ കമ്മറ്റി അംഗങ്ങളായ കെജനാർദ്ദനൻ,പി നാരായണൻകുട്ടി,തിരുമിറ്റക്കോട്  ലോക്കൽ സെക്രട്ടറി അലി,തിരുമ്മിറ്റക്കോട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി സുഹറ എന്നിവർ സംസാരിച്ചു.