തൃത്താല ഗ്രാമപഞ്ചായത്ത് /തൃത്താല CHC അശ്വമേധം 6.0 കുഷ്ഠരോഗ നിവാരണ പരിപാടി സംഘടിപ്പിച്ചു



തൃത്താല ഗ്രാമപഞ്ചായത്ത് /തൃത്താല CHC അശ്വമേധം 6.0 കുഷ്ഠരോഗ നിവാരണ പരിപാടി... പഞ്ചായത് തല ഉദ്ഘാടനം ബഹു പഞ്ചായത്ത് വൈസ് പ്രസിഡണ്ട്.  ശ്രീനിവാസൻ അവർകൾ ഉദ്ഘാടനം ചെയ്തു... മെഡിക്കൽ ഓഫീസർ ഡോക്ടർ ഷബ്‌ന അധ്യക്ഷയായിരുന്നു..HI ശ്രീ മധു  സംസാരിച്ചു, JHI പ്രശാന്ത്, ആശ വർക്കർ ലീലാവതി,LCDC വോളന്റീർമാർ, തുടർന്ന് പഞ്ചായത്തിലെ എല്ലാവാർഡുകളിലും മെമ്പർമാരുടെ നേതൃത്വത്തിൽ LCDC 6.0 പരിപാടിയുടെ തുടക്കമായി..... JHI മാരായ ശ്രീ ലിജിൻ, ഡെൽമി പി ജയ്സൺ, JPHN മാരായ smt... ലക്ഷ്മി, രമ്യ, സുനിത, ഷീന... MLSP പങ്കെടുത്തു.....