കരിങ്ങനാട് ചന്തപ്പടിയിൽ ടയർപൊട്ടി നിയന്ത്രണംവിട്ട വാഹനം മറിഞ്ഞ് അപകടം



കരിങ്ങനാട് ചന്തപ്പടി എം എൽ എ റോഡിനു സമീപം ടയർപൊട്ടി നിയന്ത്രണംവിട്ട വാഹനം മറിഞ്ഞ് അപകടം.

ആളപായമില്ല. റോഡിനു കുറുകെമറിഞ്ഞു കിടന്ന വാഹനം ഉയർത്തി ഗതാഗതം പുനസ്ഥാപിച്ചു.