ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോർഡ് ഭണ്ഡാര വരവ്.
January 18, 2025
ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോർഡ് ഭണ്ഡാര വരവ്. കഴിഞ്ഞ മാസത്തെ ഭണ്ഡാരം വരവായി 75022241 രൂപയാണ് ലഭിച്ചത്. കഴിഞ്ഞവർഷം മെയ് മാസം ലഭിച്ച 7.36 കോടി രൂപയുടെ റെക്കോർഡാണ് ഇത്തവണ മറികടന്നത്. ശബരിമല തീർത്ഥാടകരുടെ വലിയ തിരക്ക് അനുഭവപ്പെട്ടതാണ് ഭണ്ഡാര വരവിലും വർദ്ധന ഉണ്ടാവാൻ കാരണം. ഏഴരക്കോടിക്ക് പുറമേ 3കിലോ 906ഗ്രാം 200 മി.ഗ്രാം സ്വർണവും 25 കിലോ 830ഗ്രാം വെള്ളിയും ലഭിച്ചു
