ഈ വർഷത്തെ തൃത്താല ഫെസ്റ്റ് ഫെബ്രുവരി 15 , 16 തീയ്യതികളിലായി നടക്കും

 


ഈ വർഷത്തെ തൃത്താല ഫെസ്റ്റ് ഫെബ്രുവരി 15 , 16 തീയ്യതികളിലായി നടക്കും. ആഘോഷ പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി മുഹമ്മദ് കൊപ്പത്ത് പ്രസിഡൻ്റ് ,  തൃത്താല പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ പി ശ്രീനിവാസൻ സെക്രട്ടറി, ഹുസ്സൻ തോട്ടുങ്ങൽ ട്രഷറർ എന്നിവർ ഉൾപ്പെട്ട  കേന്ദ്രാഘോഷ കമ്മറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.