വേൾഡ് ഫെഡറേഷൻ ഓഫ് ഷോട്ടോക്കാൻ കരാട്ടെയുടെ നേതൃത്വത്തിലുള്ള ലോക റെക്കോർഡ് പ്രകടനം ജനുവരി 12 ന് ചാലിശ്ശേരി മുലയംപറമ്പത്ത് ക്ഷേത്ര മൈതാനത്ത് നടക്കും
January 08, 2025
വേൾഡ് ഫെഡറേഷൻ ഓഫ് ഷോട്ടോക്കാൻ കരാട്ടെയുടെ നേതൃത്വത്തിലുള്ള ലോക റെക്കോർഡ് പ്രകടനം ജനുവരി 12 ന് ചാലിശ്ശേരി മുലയംപറമ്പത്ത് ക്ഷേത്ര മൈതാനത്ത് നടക്കും. ഒറ്റ ഫെഡറേഷന് കീഴിലെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ ഒരേ സമയം കരാട്ടെ പെർഫോമൻസ് ചെയ്ത് ലോക റെക്കോർഡ് നേട്ടം കരസ്ഥമാക്കും. 6000 ഓളം വിദ്യാർഥികൾ പ്രകടനത്തിൽ അണിനിരക്കും
