വൃത്തിഹീനമായ സാഹചര്യം: കാവിൽപടിയിലെ ഹോട്ടലിലിന് പൂട്ട് വീണു



എടപ്പാൾ: കാവിൽപടിയിലെ പ്രമുഖ ഹോട്ടലിൽ ആൽഫാമം കഴിച്ചു ഭക്ഷ്യ വിഷബാധ ലക്ഷണങ്ങൾ അനുഭവപ്പെട്ടു എന്ന പരാതിയെ തുടർന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ്  പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നതായി കണ്ടെത്തിയതിനാൽ  സ്ഥാപനo താത്കാലികമായി അടച്ചിടാൻ നിർദ്ദേശം നൽകി

അധികൃതർ.