പടിഞ്ഞാറങ്ങാടിയിൽ 12 വയസ്സുകാരി മരണപ്പെട്ടു



പടിഞ്ഞാറങ്ങാടി കല്ലടത്തൂരിൽ  ഗോഖലെ  സ്കൂളിന് സമീപത്തുള്ള മൂർഖത്തൊടിയിൽ രാജേഷിന്റെ മകൾ  ശ്രീലക്ഷ്മി 12 മരണപ്പെട്ടു.


 അർബുദ ബാധയെ  തുടർന്ന് ഒരു വർഷത്തോളമായി ചികിത്സയിലായിരുന്നു  ശ്രീലക്ഷ്മി.