ചാലിശ്ശേരി സ്റ്റേഷൻ പരിധിയിൽ ഉള്ളവർക്ക് ചാലിശ്ശേരി പോലീസിന്റെ അറിയിപ്പ്


ചാലിശ്ശേരി സ്റ്റേഷൻ പരിധിയിൽ ഉള്ളവർക്ക് ചാലിശ്ശേരി പോലീസിന്റെ അറിയിപ്പ് 

◾️ട്രിപ്പിൽ ലോക്ക് ഡൗൺ 

▪️തിരുമിറ്റക്കോട്, കപ്പൂർ ട്രിപ്പിൾ ലോക്ക് ഡൗൺ 

അവശ്യസാധനങ്ങളുടെ കടകൾ മാത്രം 7 AM 7 pm



◾️ സമ്പൂർണ്ണ ലോക്ക് ഡൗൺ ▪️ചാലിശ്ശേരി, നാഗലശ്ശേരി

അവശ്യസാധനങ്ങളുടെ കടകൾ 7AM 7PM വരെ 

മറ്റു കടകൾ വെള്ളിയാഴ്ച മാത്രം തുറക്കാം