നിഹാലിനെ സർഗം ക്ലബ്‌ ഭാരവാഹികൾ അനുമോദനച്ചു

 


ഏഷ്യാ ഇന്ത്യ ബുക്ക്‌ ഓഫ്‌ റെക്കോർഡിൽ  ഉൾപെടുത്തിയ നിഹാലിന് സർഗം  ക്ലബ്‌ ഭാരവാഹികൾ അനുമോദനങ്ങൾ കൂടാതെ പ്രോത്സാഹന സമാനങ്ങൾ പിന്തുണയും അറിയിച്ചു.