ലാസിയോ ആർട്സ്&സ്പോർട്സ് ക്ലബ് ജൂനിയേയ്സ് ആനക്കല്ല്* സംഘടിപ്പിച്ച *under 14 3s cutpost* ഫുട്ബാൾ ടൂർണമെന്റ് ആനക്കല്ല് ലാസിയോ ഗ്രൗണ്ടിൽ വെച്ച് സംഘടിപ്പിച്ചു.
April 24, 2021
കായികമേള 2021..🔥
ലാസിയോ ആർട്സ്&സ്പോർട്സ് ക്ലബ് ജൂനിയേയ്സ് ആനക്കല്ല്* സംഘടിപ്പിച്ച under 14 3s cutpost ഫുട്ബാൾ ടൂർണമെന്റ് ആനക്കല്ല് ലാസിയോ ഗ്രൗണ്ടിൽ വെച്ച് സംഘടിപ്പിച്ചു. 12 പ്രമുഖ ടീമുകളോളം പങ്കെടുത്ത ടൂർണമെന്റിൽ BOYZON ALTHARA വിന്നേഴ്സും, MANISHADHA AYYAMPARAMB റണ്ണേഴ്‌സ് പ്രൈസും സ്വന്തമാക്കി. സമ്മാനദാനം ക്ലബ് ഭാരവാഹികൾ നിർവഹിച്ചു .
