SSLC, +2 പരീക്ഷകൾ മാറ്റി

S.S.L.C, +2 പരീക്ഷകള്‍ ഏപ്രില്‍ എട്ടിലേക്ക് മാറ്റി. പരീക്ഷ മാറ്റിവെക്കാൻ സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.ഏപ്രില്‍ എട്ട് മുതൽ 30 വരെയായിരിക്കും പരീക്ഷകള്‍ നടക്കുക. തെരെഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അധ്യാപകർക്ക് തെരഞ്ഞെടുപ്പു ചുമതല ഉള്ളതിനാൽ പരീക്ഷകള്‍ മാറ്റുകയായിരുന്നു