FC ടീം അംഗങ്ങള്‍ക്ക് ജേഴ്സി സ്പോണ്‍സര്‍ ചെയ്ത യൂത്ത് കോണ്‍ഗ്രസ്സ് കക്കാട്ടിരി യൂണിറ്റ് കമ്മിറ്റി
April 24, 2021
സുല്‍ത്താന്‍ FC ക്കായ് യൂത്ത് കോണ്‍ഗ്രസ്സ് കക്കാട്ടിരി യൂണിറ്റ് കമ്മിറ്റി സ്പോണ്‍സര്‍ ചെയ്ത ജേഴ്സി FC ടീം അംഗങ്ങള്‍ക്ക് കക്കാട്ടിരിയിലെ യൂത്ത് കോണ്‍ഗ്രസ്സ് നേതൃത്വം കെെമാറി.
അന്‍വര്‍ കെ.സി യുടെ അധ്യക്ഷതയില്‍ യൂത്ത് കോണ്‍ഗ്രസ്സ് പട്ടിത്തറ മണ്ഡലം വെെസ് പ്രസിഡന്‍റ് ജാഫര്‍ കക്കാട്ടിരി ഉല്‍ഘാടനം ചെയ്തു,
കോണ്‍ഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി കെ.എന്‍ മുസ്തഫ , കോണ്‍ഗ്രസ്സ് ബൂത്ത് പ്രസിഡന്‍റ് ഫെെസല്‍ ,INCAS പ്രതിനിധി റംഷീദ് നേതാക്കളായ യൂസഫ് , മുജീബ് , ഹംസ , മണികണ്ടന്‍ എന്നിവര്‍ പങ്കെടുത്തൂ. ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ്സ് കക്കാട്ടിരി യൂണിറ്റ് കമ്മിറ്റി
