ഇലക്ഷനുമായി ബന്ധപ്പെട്ടു ജില്ലാ അതിർത്തിയിൽ അതിശക്തമായ പരിശോധനയുമായി ചാലിശ്ശേരി പോലീസ്

ഇലക്ഷനുമായി ബന്ധപ്പെട്ടു   ജില്ലാ അതിർത്തിയിൽ അതിശക്തമായ പരിശോധനയുമായി ചാലിശ്ശേരി പോലീസ്

 ചാലിശ്ശേരി എസ് ഐ  ബാബു സിവിൽ പോലീസ് ഓഫീസർ അഷ്റഫ് നേതൃത്വത്തിൽ ആണ് ജില്ലാ അതിർത്തിയായ ചാലിശ്ശേരി തണത്തറ പാലത്തിന് സമീപം നടത്തുന്നത്