ചങ്ങരംകുളം പള്ളിക്കര സ്വദേശി കുളത്തിൽ വീണ് മുങ്ങിമരിച്ചു



പള്ളിക്കര തെക്കുമുറി സ്വദേശി ആന്തൂര് വളപ്പിൽ നബീസകുട്ടി (50) കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാണാതായതിനെ തുടർന്നുണ്ടായ തിരച്ചലിലാണ് ചങ്ങരംകുളം പോലീസിന്റെ നേതൃത്വത്തിൽ മുങ്ങൽ വിദഗ്ദ്ധരുടെ സഹായത്തോടെ മൃദദേഹം പുറത്തെടുത്തത്. മൃതദേഹം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ് പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും