പട്ടാമ്പിയിൽ എൽഡിഎഫ് സ്ഥാനാർഥി മുഹമ്മദ്‌ മുഹ്സിൻ തന്നെ

പട്ടാമ്പി: നിയമസഭാ തിരഞ്ഞെടുപ്പിൽ പട്ടാമ്പിയിൽ എൽഡിഎഫ് സ്ഥാനാർഥിയായി  മുഹമ്മദ്‌ മുഹ്സിൻ മത്സരിക്കും. സിപിഐ മത്സരിക്കുന്ന  മണ്ഡലങ്ങളുടെ സ്ഥാനാർഥി പട്ടിക ഇന്ന് സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം പുറത്തു വിട്ടു.