പ്രചരണചൂടില്‍ ബല്‍റാമും രാജേഷും മുഖാമുഖം . Witness News April 24, 2021 തൃത്താല നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.ടി ബല്‍റാമും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.ബി രാജേഷും മുഖാമുഖംആലൂരിലെ ഒരു വിവാഹ ചടങ്ങിലാണ് ഇരുവരും കണ്ട് മുട്ടിയത്. പ്രാദേശികം