വി.ടി.ബൽറാം നാമനിർദേശ പത്രിക സമർപ്പിച്ചു Witness News April 24, 2021 തൃത്താല നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥിയായി വി.ടി.ബൽറാം ഇന്ന് നാമനിർദേശ പത്രിക സമർപ്പിച്ചു. കൂറ്റനാട്ടുള്ള ബ്ലോക്ക് ഓഫീസിൽ ഉപവരണാധികാരി ഹൈദ്രോസ് പൊട്ടേങ്ങലിനു മുമ്പിലാണ് പത്രിക സമർപ്പിച്ചത്. പ്രാദേശികം