പൊന്നാനി എൽ ഡി എഫ് സ്ഥാനാർത്ഥി പി നന്ദകുമാർ പത്രിക സമർപ്പിച്ചു

എടപ്പാൾ: പൊന്നാനി എൽ ഡി എഫ് സ്ഥാനാർത്ഥി പി നന്ദകുമാർ പത്രിക സമർപ്പിച്ചു. എടപ്പാൾപൊന്നാനി ബ്ലാക്ക് പഞ്ചായത്ത് ഓഫീസിലെത്തി BDO വിനോദ് കുമാറിന് മുൻവശമാണ് പത്രിക സമർപ്പിച്ചത്. പി ശ്രീരാമകൃഷ്ണൻ, അജിത്ത് കൊളാടി എന്നിവർ സംബന്ധിച്ചു.