യുഡിഫ് സ്ഥാനാർഥി വി.ടി. ബൽറാമിന്റെ പര്യടനപരിപാടി ഉദ്ഘാടനം ചെയ്തു

തൃത്താല മണ്ഡലം യുഡിഫ് സ്ഥാനാർഥി വി.ടി. ബൽറാമിന്റെ പര്യടനപരിപാടിയുടെ ഉദ്ഘാടനം ആനക്കര പഞ്ചായത്തിലെ   ഉമ്മത്തൂരിൽ കെപിസിസി വക്താവ് സി.വി.ബാലചന്ദ്രൻ മാസ്റ്റർ നിർവ്വഹിച്ചു.ടി.സാലിഹ് അധ്യക്ഷനായി.

 സ്ഥാനാർഥി വി.ടി.ബൽറാം, ഡിസിസി സെക്രട്ടറിമാരായ ബാബുനാസർ,പി.വി. മുഹമ്മദാലി,മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സലാം മാസ്റ്റർ,തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ പി. ബാലകൃഷ്ണൻ, കൺവീനർ എസ്.എം.കെ. തങ്ങൾ, ട്രഷറർ പി.എ.വാഹിദ്, ,ആനക്കര

പട്ടിത്തറ പഞ്ചായത്ത്‌ പ്രസിഡന്റുമാരായ കെ. മുഹമ്മദ്‌,പി. ബാലൻ,സി.ടി. സെയ്‌തലവി, ഒ.കെ. ഫാറൂഖ്,സി.എം.അലി,എ കെ. ഷാനിബ്,പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് റൂബിയ,ബ്ലോക്ക്‌  പഞ്ചായത്ത്‌ മെമ്പർ എം. ടി. ഗീത,പഞ്ചായത്ത്‌ മെമ്പർമാർ പി .സി.രാജു, സവിത ടീച്ചർ, ഗിരിജ മോഹൻ, കെ.പി. മുഹമ്മദ്‌, പുല്ലാര മുഹമ്മദ്‌ എന്നിവർ പങ്കെടുത്തു.